റിപ്പോര്‍ട്ട്
News Editor
മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് ഡെൽഹിയിൽ

ഹൈലൈറ്റുകൾ

  • .തമിഴ്നാട് മുഖ്യമന്ത്രി ജോ​സ​ഫ് വി​ജ​യ് ഇന്ന് ഡെൽഹിസന്ദർശിക്കും.
  • അധികാരമേറ്റ് ശേഷമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദിയെയും വിവിധ കേന്ദ്രമന്ത്രിമാരെയും വിജയ് കാണും.
  • തമിഴ്നാടിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും നിർണായക പദ്ധതികളും സംബന്ധിച്ച് കേന്ദ്രസർക്കാരിനെ വിജയ് അറിയിക്കും.
  • കോൺഗ്രസ് നേതാക്കളായ രാ​ഹു​ൽ ഗാ​ന്ധിi, സോ​ണി​യ ഗാ​ന്ധി എന്നിവരുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്.
  • ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​yയിൽ തമിഴ് കവി തി​രു​വ​ള്ളു​വ​റുടെ പ്രതിമ വിജയ് ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *