​​​ലു​​​വ: എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് സ​​​മ്പൂ​​​ർ​​​ണ വി​​​ജ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഈ ​​​അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളാ​​​കും യു​​​ഡി​​​എ​​​ഫി​​​ന് സം​​​സ്ഥാ​​​ന​​​ത്തു മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം ന​​​ൽ​​​കു​​​ന്ന​​​ത് . 43 സീ​​​റ്റു​​​ക​​​ൾ ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. മി​​​ക​​​ച്ച വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം...
Read full story
.കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുമിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്‌ണുനാഥ്. അരമണിക്കൂർ ചർച്ചചെയ്യാനുള്ള അവസരം പോലും മാദ്ധ്യമങ്ങൾക്കുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് എസ്ഐആർ കാരണമല്ലെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം...
Read full story
ന്യൂഡല്‍ഹി| ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് (ഏപ്രിൽ 10) രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പട്നയിൽചേരുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കും. ഏപ്രില്‍ 16നാകും സത്യപ്രതിജ്ഞ. ബിജെപി കോര്‍ കമ്മറ്റി യോഗം...
Read full story
ചേ​​ര്‍​ത്ത​​ല: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നെ​​തി​​രാ​​യ നി​​ല​​പാ​​ട് മ​​യ​​പ്പെ​​ടു​​ത്തി എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. എം​​എ​​ൽ​​എ​​യാ​​യി ജ​​യി​​ച്ചു​​വ​​ന്നാ​​ൽ മ​​റ്റാ​​രെ​​പ്പോ​​ലെ​​യും മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ൻ സ​​തീ​​ശ​​ൻ യോ​​ഗ്യ​​നാ​​ണെ​​ന്ന് വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ന്‍ സ​​തീ​​ശ​​ന്‍ യോ​​ഗ്യ​​ന​​ല്ലെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കാ​​ണ് യോ​​ഗ്യ​​ത​​യെ​​ന്നും മു​​ൻ​​പ് പ​​റ​​ഞ്ഞ വെ​​ള്ളാ​​പ്പ​​ള്ളി​​യാ​​ണ്...
Read full story
ഹൈ​ദ​രാ​ബാ​ദ്: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ആ​റ് പേ​ജു​ള്ള ക​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി. കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പ​ഴ​യ ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും തെ​ല​ങ്കാ​ന​യി​ലെ പു​തി​യ ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷ​മു​ള്ള പു​രോ​ഗ​തി പി​ണ​റാ​യി വി​ജ​യ​ൻ കാ​ണു​ന്നി​ല്ലെ​ന്നും രേ​വ​ന്ത്...
Read full story
റാ​​യ്പു​​ർ: എ​​ൻ​​സി​​പി നേ​​താ​​വ് രാ​​മാ​​വ​​താ​​ർ ജ​​ഗ്ഗി കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ഛത്തീ​​സ്ഗ​​ഡ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് ജോ​​ഗി​​യു​​ടെ മ​​ക​​ൻ അ​​മി​​ത് ജോ​​ഗി​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്. കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ അ​​മി​​ത് ആ​​ണെ​​ന്ന് ഛത്തീ​​സ്ഗ​​ഡ് ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.2003 ജൂ​​ൺ നാ​​ലി​​നാ​​ണ് ജ​​ഗ്ഗി വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ട​​ത്....
Read full story
മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം: കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി...
Read full story
തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന​യി​ലെ വി​ക​സ​നം ക​ണ്ടു​പ​ഠി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്ഷ​ണി​ച്ച തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രേ​വ​ന്ത് റെ​ഡ്ഡി​യെ ആ​രോ കാ​ര്യ​മാ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ജ​ന​ക്ഷേ​മ മാ​തൃ​ക​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ രേ​വ​ന്ത്...
Read full story
കൊച്ചി∙ ഇന്ദിര ഗ്യാരന്‍റി ഉറപ്പാക്കി യു‍ഡിഎഫിന്‍റെ പ്രകടന പത്രിക തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പുറത്തിറക്കി. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര,...
Read full story
റിപ്പോര്‍ട്ട്

സംവാദം ഫെയ്സ്ബുക്കിലൂടെ മാത്രമെന്ന് മുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് March 31, 2026
തിരുവനന്തപുരം: കഴിഞ്ഞദിവസമാണ് പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തിയത്.. വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും മുഖ്യമന്ത്രി...
Read full story