രാഹുലിന്റെ 51ാം പിറന്നാള്‍; സേവനദിനമായി ആഘോഷിച്ചു കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് 51ാം പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ലാതെ കോണ്‍ഗ്രസ് സേവനദിനമായി ആഘോഷിച്ചു. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് അവശ്യ വസ്തുക്കള്‍, മാസ്‌ക്, മരുന്നു കിറ്റ്, പാകം ചെയ്ത ഭക്ഷണകിറ്റ് എന്നിവ ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. …