രാംധരി സിംഗ് ദിൻകറിന്റെ ജന്മ വാർഷികദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

September 23, 2020

തിരുവനന്തപുരം:രാഷ്ട്രകവി രാംധരി സിംഗ് ദിൻകറിന്റെ ജന്മ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.  “രാഷ്ട്രകവി രാംധാരി സിംഗ് ദിങ്കർ ജിയുടെ ജന്മവാർഷിക ദിനത്തിൽ വിനയപൂർവം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ കവിതകൾ സാഹിത്യ പ്രേമികളെ മാത്രമല്ല, …

മോദിയുടെ ജന്മദിനാചരണം. മോദി വിരോധികള്‍ സോഷ്യല്‍ മീഡിയയില്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ചു. 31 ലക്ഷം ട്വീറ്റുകളുമായി യുവാക്കള്‍.

September 17, 2020

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനമായ 17-9-2020, വ്യാഴാഴ്ച സോഷ്യല്‍ മീഡിയയ്ക്ക് ദേശീയ തൊഴിലില്ലായ്മ ദിനം. മോദിയുടെ ഭരണകാലം മുതല്‍ യുവാക്കള്‍ തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്ന സന്ദേശങ്ങളോടെയാണ് ദിനാചരണം. സെപ്തംബര്‍ 17 ദേശീയ തൊഴിലില്ലായ്മ ദിനമെന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. …

കേന്ദ്ര ജലശക്തി മന്ത്രിക്ക് ജന്മദിനാശംസകൾ നേര്‍ന്ന് കെജ്‌രിവാൾ

October 3, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 3: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖവത്തിന് ജന്മദിനാശംസകൾ അറിയിച്ചു. ശെഖാവത്തിനെ ജന്മദിനത്തിൽ അഭിവാദ്യം ചെയ്ത കെജ്‌രിവാൾ ദീർഘവും ആരോഗ്യകരവുമായ ജീവിതം നേര്‍ന്നു. ‘നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു ഗജേന്ദ്ര സിംഗ് ഷെഖാവത് …

ബിര്‍ള, സോണിയ, മമത എന്നിവര്‍ മോദിക്ക് ആശംസകള്‍ നേര്‍ന്നു

September 17, 2019

ന്യൂസല്‍ഹി സെപ്റ്റംബര്‍ 17: സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. നിങ്ങളുടെ നേതൃത്വത്തില്‍, രാജ്യം പുതിയ ചരിത്രം കുറിക്കുമെന്നും വികസനത്തിന്‍റെ പാതയിലാണെന്നും ആശംസകള്‍ …

മോദിയുടെ 69-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി, ഉപരാഷ്ട്രപതി

September 17, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 17: രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം വെങ്കയ് നായിഡുവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൊവ്വാഴ്ച ജന്മദിനാശംസകള്‍ നേര്‍ന്നു. മോദിയുടെ 69-ാം ജന്മദിനമാണ് ചൊവ്വാഴ്ച. ആരോഗ്യവും സന്തോഷവും ജീവിതത്തിലുണ്ടാകട്ടെയെന്ന് കോവിന്ദ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ മികച്ച നേതൃത്വത്തില്‍ രാജ്യം പുരോഗതി …