ഷഹീദ് ഭഗത് സിംഗിന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു

ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഷഹീദ് ഭഗത് സിംഗിന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രണാമമർപ്പിച്ചു. 

“मां भारती के वीर सपूत अमर शहीद भगत सिंह की जयंती पर उन्हें कोटि-कोटि नमन। वीरता और पराक्रम की उनकी गाथा देशवासियों को युगों-युगों तक प्रेरित करती रहेगी।”, പ്രധാനമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം