അജയ് ദേവഗൺ ജന്മദിനത്തിൽ ആർആർആർ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തി ലൊരുങ്ങുന്ന ഈ ചിത്രം 10 ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്

ഈ ചിത്രത്തിൽ ഇതിൽ അജയ് ദേവ്ഗണിനോടൊപ്പം ജൂനിയർ എൻടിആർ,റാം ചരൺ ഇന്ത്യൻ ബോളിവുഡ് താരം ആലിയ ഭട്ട് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചരിത്രവും, ഫിക്ഷനും കോർത്തിണക്കിയ ഈ ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്.

450 കോടി മുതൽ മുടക്കി നിർമ്മിക്കുന്ന ഈ ചിത്രം കൊമുരു ഭീം, അല്ലൂരി സീതാരാമ രാജു , തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്പിക കഥയാണ്.

Share
അഭിപ്രായം എഴുതാം