ബംഗാളിൽ റെയിൽവേ സുരക്ഷാസേനയിലെ ഒൻപത് പേർക്ക് കോവിഡ്

കൊല്‍ക്കത്ത ഏപ്രിൽ 24: പശ്ചിമബംഗാളില്‍ റെയില്‍വേ സുരക്ഷാസേനയിലെ ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →