ആലപ്പുഴ: ചാമ്പ്യൻസ് ലീഗ് വള്ളം കളിക്ക് ശേഷം ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. പാണ്ടനാട് നടന്ന സിബിഎൽ ഫൈനൽ മത്സരത്തിൽ വിജയിച്ച ശേഷം സ്റ്റാർട്ടിങ് പോയിന്റിലേക്ക് മടങ്ങുകയായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും മറ്റൊരു ബോട്ടുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഫിനിഷിങ്...
Read full story
ആലപ്പുഴ: നൂറനാട് നടക്കുന്ന ജനകീയ സമരത്തിന് നേരെ വീണ്ടും കരാർ എടുത്ത കമ്പനിയുടെ പ്രകോപനം. ഇന്നലെ രാത്രി സമരപ്പന്തലിലേക്ക് ലോറികൾ ഓടിച്ചു കയറ്റാൻ ശ്രമിച്ചതായി സമരക്കാര്‍ പരാതിപ്പെട്ടു. ഇന്നലെ രാത്രിയാണ് സമരപ്പന്തലിൽ ഇരിക്കുന്ന സ്ത്രീകൾക്ക് നേരെ ലോറികൾ ഓടിച്ച്‌ കയറ്റാൻ ശ്രമം...
Read full story
ടെറസിലെ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍; യുവാവ് പിടിയില്‍
റിപ്പോര്‍ട്ട്

ടെറസിലെ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍; യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് November 25, 2023
ആലപ്പുഴ: ചേര്‍ത്തലയില്‍ വീടിന്റെ ടെറസില്‍ വളര്‍ത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ 23 വയസ്സുള്ള ഫ്രാന്‍സിസ് പയസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ അന്ധകാരനഴി...
Read full story
ആലപ്പുഴ: റെയില്‍വേ നിലപാടുകളില്‍ പ്രതിഷേധിച്ച് എറണാകുളം മെമുവില്‍ വാ മൂടിക്കെട്ടി സമരം. ജില്ലയിലെ യാത്രാക്ലേശം നേരിട്ടറിയാന്‍ എ എം ആരിഫ് എംപി എറണാകുളം മെമു ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു. ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനയ്ക്കും തുടര്‍ച്ചയായി ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന...
Read full story
ആലപ്പുഴ: ഇസ്രയേലിന്റെ സമീപനത്തിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമുന്നയിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ഇസ്രയേല്‍ സമീപനം ഫാഷിസമാണെന്നും ഇസ്രയേല്‍ കാട്ടുന്നത് ജൂതന്മാരുടെ വര്‍ഗീയതയാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഹിറ്റ്‌ലറുടെ കോണ്‍സട്രേഷന്‍ ക്യാമ്പില്‍ 8000 പേരെ കൊല്ലാന്‍ വര്‍ഷങ്ങളെടുത്തു. പലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കം 8000 പേരെ...
Read full story
മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി
റിപ്പോര്‍ട്ട്

മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി

By ന്യൂസ് ഡെസ്ക് September 26, 2023
ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി. മാരാരിക്കുളത്താണ് സംഭവം. കാട്ടൂർ സ്വദേശി ജിബിനെയാണ് കാണാതായത്. പുലർച്ചെ നാല് മണിയോടെയാണ് ഇയാളെ കാണാതായത്. മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടരുന്നു.
Read full story
ആലപ്പുഴ : കുട്ടനാട്ടിൽ സിപിഐഎം വിട്ട മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ പോസ്റ്റർ പ്രതിഷേധം.. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തിന് പിന്നാലെയാണ് വിമതർക്കെതിരെ പോസ്റ്ററുകൾ പ്രചരിച്ചത്. 2023 സെപ്തംബർ 9 ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ...
Read full story
.ആലപ്പുഴ : മാവേലിക്കരയിൽ നിയന്ത്രണംവിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വെൺമണി സ്വദേശി ആതിര (31)ആ.ണ് മരിച്ചത്. മൂന്നു വയസുള്ള മകൻ . കാശനാഥിനെ കാണാതായി . അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തി. കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു.2023 സെപ്തംബർ...
Read full story
ആലപ്പുഴ: മാവേലിക്കരയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. വീട്ടുമുറ്റത്ത് നിന്നും തഴക്കര കല്ലിന്മേൽ വരിക്കോലയ്യത്ത് ഏബനസർ വില്ലയിൽ ഫെബിന്റെയും ജീനയുടെയും മകൾ ഇവാ ഫെബിനെയാണ് ഉത്തർപ്രദേശ് സ്വദേശി മനീത് സിങ്(30) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന...
Read full story
ആലപ്പുഴ: ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ആലപ്പുഴ എക്‌സൈസ് സംഘവും, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് 6.791 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. റെയ്ഡില്‍ ആലപ്പുഴ എക്‌സൈസ്...
Read full story