മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍, തമിഴ്നാട്ടിലേക്ക് 16 യുഎസ് കമ്പനികളുടെ 2,780 കോടി നിക്ഷേപം

September 4, 2019

ചെന്നൈ സെപ്റ്റംബര്‍ 4: 16 യുഎസ് കമ്പനികള്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ന്യൂയോര്‍ക്കിലെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടയിലാണ് 2,780 കോടി രൂപയുടെ നിക്ഷേപം സമര്‍പ്പിച്ചത്. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി യുഎസ്സിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു …

അമിത് ഷാ ശസ്ത്രക്രിയയ്ക്ക് വിധേയനായി

September 4, 2019

അഹ്മഹാബാദ് സെപ്റ്റംബര്‍ 4: ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്ച ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കുസം ദിരാജ്ലാല്‍ ആശുപത്രിയിലാണ് ലിപോമ ശസ്ത്രക്രിയയ്ക്ക് ഷാ വിധേയനായത്. കഴിഞ്ഞ രാത്രിയെത്തിയ ഷാ വിജയകരമായി ഓപ്പറേഷന്‍ കഴിഞ്ഞത് മൂലം ആശുപത്രി വിട്ടു. പതിവ് പരിശോധനയ്ക്ക്ശേഷമായിരുന്നു ശസ്ത്രക്രിയ. ഓപ്പറേഷന്‍ …

യുപി സര്‍ക്കാര്‍ രണ്ടരവര്‍ഷം പിന്നിടുന്നു, സെപ്റ്റംബര്‍ 19ന് ആഘോഷം

September 4, 2019

ലഖ്നൗ സെപ്റ്റംബര്‍ 4: യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ രണ്ടര വര്‍ഷം സെപ്റ്റംബര്‍ 19ന് വിപുലമായി ആഘോഷിക്കും. സംസ്ഥാനത്തുടനീളം ചടങ്ങുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്‍റെ രണ്ടരവാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്നും പരിപാടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ബുധനാഴ്ച അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ …

കര്‍താര്‍പൂര്‍ സംവാദത്തില്‍ പുരോഗതി; സേവനവേതനത്തിനായി ശഠിച്ച് പാകിസ്ഥാന്‍

September 4, 2019

ന്യൂഡല്‍ഹി/അത്താരി സെപ്റ്റംബര്‍ 4: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര ഇടനാഴിയായ കര്‍താര്‍പൂര്‍ ഇടനാഴി വിഷയത്തില്‍ ബുധനാഴ്ച നേരിയ പുരോഗതി. വര്‍ഷം മുഴുവന്‍ ഇടനാഴി പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് ഇരുവശങ്ങളും സമ്മതിച്ചു. ഒറ്റയ്ക്കോ, സംഘമായോ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാം. തീരുമാനം അന്തിമമല്ല. തീര്‍ത്ഥാടകര്‍ക്കായി സേവനവേതനം ഈടാക്കണമെന്ന് ആവശ്യം ഊന്നിപറഞ്ഞ് പാകിസ്ഥാന്‍. …

മേഘാലയിലെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തര മരണനിരക്കും നിയന്ത്രിക്കുക വെല്ലവിളിയാണെന്ന് മുഖ്യമന്ത്രി

September 4, 2019

ഷില്ലോങ് സെപ്റ്റംബര്‍ 4: സംസ്ഥാനത്തെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തരമുള്ള മരണനിരക്കും നിയന്ത്രിക്കുകയെന്നത് വെല്ലുവിളിയാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ബുധനാഴ്ച പറഞ്ഞു. കുട്ടികളുടെ വികസനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സങ്മ. കുട്ടികളുടെ വികസനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

2020 വിജയദിനാഘോഷത്തിനായി മോദിയെ ക്ഷണിച്ച് പുടിന്‍

September 4, 2019

വ്ളാഡിവോസ്റ്റോക് സെപ്റ്റംബര്‍ 4: 2020 മെയ്യില്‍ റഷ്യയില്‍ വെച്ച് നടക്കുന്ന വിജയദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബുധനാഴ്ച ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. മോദിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്നും ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും പുടിന്‍ മോദിയോട് പറഞ്ഞതായി …

മുന്‍സിപ്പല്‍ കമ്മീഷ്ണറിനെതിരെ ഫഡ്നാവിസിനോട് പരാതി പറഞ്ഞ് താനെ മേയര്‍

September 4, 2019

താനെ സെപ്റ്റംബര്‍ 4: മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ സജ്ഞീവ് ജസ്വാളിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് പരാതി പറഞ്ഞ് സിറ്റി മേയര്‍ മീനാക്ഷി ഷിണ്ഡെ. സജ്ഞീവിന്‍റെ പ്രവൃത്തിയിലുള്ള അലസതയും തോല്‍വികളുമാണ് മീനാക്ഷി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കത്തിന്‍റെ കോപ്പികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. വിഷയം ചര്‍ച്ച …

ചന്ദ്രയാന്‍-2; ചന്ദ്രന് അടുത്തെത്തി വിക്രം ലാന്‍ഡര്‍

September 4, 2019

ചെന്നൈ സെപ്റ്റംബര്‍ 4: ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന് കൂടുതല്‍ അടുത്തെത്തി. നേരത്തെ നിശ്ചയിച്ചപ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 3.42നാണ് അടുത്തുള്ള ഭ്രമണപഥത്തിലേത്ത് ലാന്‍ഡറിനെ എത്തിച്ചത്. വിജയകരമായി അടുത്ത ഘട്ടവും പൂര്‍ത്തീകരിച്ചതായി ഐഎസ്ആര്‍ഒ പറഞ്ഞു. ഒമ്പത് സെക്കന്‍ഡ് മാത്രമെടുത്ത പ്രക്രിയയിലൂടെയാണ് പുതിയ ഭ്രമണപഥത്തിലേക്ക് …

പ്രളയം, മണ്ണിടിച്ചില്‍; വയനാട്ടില്‍ 600 ഏക്കറോളം ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്

September 4, 2019

വയനാട് സെപ്റ്റംബര്‍ 4: വയനാട്ടില്‍ 600 ഏക്കറോളം ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ കമ്മിറ്റിയാണ് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് നിഗമനം. ജില്ലയില്‍ അടുത്തിടെയുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കനത്ത …

മഹാദേവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ‘രുദ്രാഭിഷേകം’ അനുഷ്ഠിച്ച് അദ്വാനി

September 4, 2019

ആലപ്പുഴ സെപ്റ്റംബര്‍ 4: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍ കെ അദ്വാനി കേരളത്തിലെത്തി. ചൊവ്വാഴ്ച രാവിലെ ആലപ്പുഴയിലെ മാരാരിക്കുളം മഹാദേവര്‍ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം അനുഷ്ഠിച്ചു. മകള്‍ പ്രതിഭ അദ്വാനി ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അദ്വാനിയെത്തിയത്. …