റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1.1 കോടി വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്ലുമായി യു.എസ്; ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് പ്രയോജനം ചെയ്യും

February 20, 2021 - 11:52 am

വാഷിങ്ടണ്‍: രേഖകളില്ലാത്ത 1.1 കോടി തൊഴിലാളികള്‍ക്ക് പൗരത്വം പ്രദാനം ചെയ്യാനൊരുങ്ങുന്ന യു.എസ്. പൗരത്വനിയമം 2021 യു.എസ്. ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്കും അവരുടെ കുടുംബത്തിനും പ്രയോജനം ചെയ്യും ഈ ബില്‍. ബില്‍ ഇരുസഭകളും പാസാക്കി പ്രസിഡന്റ് ഒപ്പുവയ്ക്കുന്ന പക്ഷം അനധികൃതമായി അമേരിക്കയില്‍ വന്നവരടക്കമുള്ള രേഖകളില്ലാത്ത ദശലക്ഷക്കണക്കിന് വിദേശികള്‍ക്കു പൗരത്വം ലഭിക്കും. ഭരണകക്ഷിയായ ഡെമോക്രാറ്റുകള്‍ക്ക് യു.എസ്. കോണ്‍ഗ്രസിന്റെ ഇരുസഭകളായ ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷമുണ്ട്. എന്നാല്‍ നിയമമാകണമെങ്കില്‍ സെനറ്റില്‍ 10 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെകൂടി പിന്തുണ ആവശ്യമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *