ഛത്തീസ്ഗഢ്: ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസ് വെള്ളിയാഴ്ച(5/02/21) വൈകിട്ട് അഞ്ച് മണിവരെ വിച്ഛേദിച്ചു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസ് വിച്ഛേദിച്ചതെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നവംബര്‍ 26 മുതല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.




