റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഭയ കേസ്, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം സിസ്റ്റർ സെഫിക്ക് ജീവപര്യന്തം

December 23, 2020 - 12:27 pm

തിരുവനന്തപുരം: അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് വിധി.

പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി ഇരട്ട ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാൽ മതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *