അഭയാ കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ വിധി പ്രസ്താവിക്കും

June 23, 2022

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഹൈക്കോടതി 23/06/22 വ്യാഴാഴ്ച വിധി പറയും. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് …

അഭയ കേസ്, ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ കോട്ടൂർ സമർപ്പിച്ച അപ്പീൽ ചൊവ്വാഴ്ച(19/01/21) പരിഗണിക്കും

January 19, 2021

കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച(19/01/21) പരിഗണിക്കും. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് ഹർജിയിൽ തോമസ് എം കോട്ടൂരിന്റെ വാദം. കൂടാതെ …

അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍, അഭയയുടെ ആത്മാവ് ഇതു പറഞ്ഞുവെന്നും അവകാശവാദം

January 12, 2021

മുരിങ്ങൂര്‍: സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍. ചെറുപ്പത്തില്‍ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയയെന്നും അതിനാല്‍ പുരുഷന്മാരെ കാണുമ്പോള്‍ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു. അഭയയുടെ ആത്മാവ് …

അഭയക്കേസ് അട്ടിമറിച്ച മുന്‍ എസ്പി കെടി മൈക്കിളിനെതിരെ കേസ്

December 27, 2020

കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെടി മൈക്കിളിനെതിരെ കേസെടുക്കാന്‍ സിബിഐ കോടതി വിധിച്ചതനുസരിച്ച് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവായി. സര്‍ക്കാര്‍ പെന്‍ഷന്‍ റദ്ദാക്കാന്‍ …

അഭയ കേസ്, പ്രതികള്‍ ഹൈക്കോടതിയിലേക്ക്

December 25, 2020

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയിലേക്ക്. ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്കെതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷമാകും കോടതിയെ സമീപിക്കുക. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക. കഴിഞ്ഞ ദിവസം സിബിഐ …

അഭയ കൊലക്കേസ്, കെ.ടി . മൈക്കിളിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രത്യേക കോടതി

December 24, 2020

തിരുവനന്തപുരം: അഭയ കൊലക്കേസില്‍ നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിളിനെതിരെ പോലീസ് മേധാവി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രത്യേക കോടതിയുടെ വിധിന്യായത്തിൽ ഉത്തരവിട്ടു.പ്രതികള്‍ക്കെതിരായ പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനാണ് നടപടി. മുമ്പ് കെ. ടി .മൈക്കിളിനെ …

അഭയ കേസ്, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം സിസ്റ്റർ സെഫിക്ക് ജീവപര്യന്തം

December 23, 2020

തിരുവനന്തപുരം: അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് വിധി. പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. ഒന്നാം …

അഭയ കേസിൽ ശിക്ഷാവിധി ബുധനാഴ്ച(23/12/2020), രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്

December 23, 2020

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ബുധനാഴ്ച (23/12/20) പറയും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനല്‍ കുമാറാണ് വിധി പറയുന്നത്. പ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നു തിരുവനന്തപുരം സിബിഐ …

നീതിക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ വിജയം, ദൈവത്തിന്റെ ശക്തി അഭയയ്ക്ക് ഒപ്പമായിരുന്നു – ജോമോൻ പുത്തൻപുരക്കൽ

December 22, 2020

തിരുവനന്തപുരം: 28 വര്‍ഷങ്ങള്‍ക്ക് സിസ്റ്റര്‍ അഭയയ്ക്ക് ലഭിച്ചത്. നീതിക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ വിജയമാണ് എന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍. കേസില്‍ പ്രതികൾക്ക് ശിക്ഷ ഉറപ്പുവരുത്താൻ തുടക്കം മുതല്‍ പോരാടിയ വ്യക്തിയാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ .അഭയ ആക്ഷൻ കൗൺസിൽ കൺവീനറുമായിരുന്നു.അഭയയ്ക്ക് ലഭിച്ച നീതി …

അഭയ കേസ് , കോടതിയ്ക്ക് പുറത്ത് കണ്ണീർ വാർത്ത് മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്

December 22, 2020

തിരുവനന്തപുരം: അഭയ കേസ് പ്രതികൾ കുറ്റക്കാരാണെന്ന വിധി വന്ന ഉടൻ നിറകണ്ണുകളോടെ കോടതി മുറിയ്ക്കു പുറത്തേക്കു വന്ന ഒരുദ്യോഗസ്ഥനുണ്ട് , മുൻ സിബിഐ ഉദ്യോഗസ്ഥനായ വർഗീസ് പി തോമസ്. താങ്കൾ എന്തിനാണ് കരയുന്നത് എന്ന് കൂടി നിന്ന മാധ്യമ പ്രവർത്തകരിൽ ഒരാൾ …