റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ടി യു കുരുവിള അന്തരിച്ചു

ഹൈലൈറ്റുകൾ

  • പ്രധാന പോയിന്റുകൾ:
  • മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി. യു. കുരുവിള (90) അന്തരിച്ചു.
  • 2006ലെ വി. എസ്. മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.
  • 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *