ഹൈലൈറ്റുകൾ
- പ്രധാന പോയിന്റുകൾ:
- മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി. യു. കുരുവിള (90) അന്തരിച്ചു.
- 2006ലെ വി. എസ്. മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.
- 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

