റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ടം : ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്തു

January 29, 2026 - 8:35 am

ബാ​രാ​മ​തി: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഡി​ജി​സി​എ​ക്ക് ല​ഭി​ച്ചു. ത​ക​ര്‍​ന്ന വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്‌​സ് ഡി​ജി​സി​എ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഡി​ജി​സി​എ ഇ​ത് ഏ​റ്റെ​ടു​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കും.

ബ്ലാ​ക്ക് ബോ​ക്‌​സി​ന് പു​റ​മെ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

അ​പ​ക​ട​സ​മ​യ​ത്തെ വി​മാ​ന​ത്തി​ന്‍റെ വേ​ഗ​ത, ഉ​യ​രം, എ​ന്‍​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, പൈ​ല​റ്റു​മാ​രു​ടെ സം​ഭാ​ഷ​ണം എ​ന്നി​വ ബ്ലാ​ക്ക് ബോ​ക്‌​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്ത​മാ​കും. ലാ​ന്‍​ഡിം​ഗി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ മോ​ശം കാ​ലാ​വ​സ്ഥ​യാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഇ​തി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും.ബ്ലാ​ക്ക് ബോ​ക്‌​സി​ന് പു​റ​മെ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഡി​ജി​സി​എ​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *