
റിപ്പോര്‍ട്ട്
യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡിനു നടുവിൽ കാർ കയറ്റി കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
March 27, 2026
ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡിനു നടുവിൽ കാർ കയറ്റി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മാർച്ച് 26 വ്യാഴാഴ്ച പട്ടാപ്പകൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഷൈല (28)...
Read full story


