ബാ​രാ​മ​തി: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഡി​ജി​സി​എ​ക്ക് ല​ഭി​ച്ചു. ത​ക​ര്‍​ന്ന വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്‌​സ് ഡി​ജി​സി​എ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഡി​ജി​സി​എ ഇ​ത് ഏ​റ്റെ​ടു​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കും. ബ്ലാ​ക്ക് ബോ​ക്‌​സി​ന് പു​റ​മെ വി​മാ​ന​ത്തി​ന്‍റെ...
Read full story
മുംബൈ:അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് നിർദേശിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) . ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്താനാണ് നിർദേശം. ഭാവിയില്‍...
Read full story
ദില്ലി: വനിത സുഹൃത്തുക്കളെയടക്കം പൈലറ്റുമാർ കോക്ക്പിറ്റിൽ കയറ്റിയ സംഭവത്തിന് പിന്നാലെ കടുപ്പിച്ച് വ്യോമയാന മന്ത്രാലയം. ഇനി കോക്ക്പീറ്റിൽ ആരെങ്കിലും കയറിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ മുന്നറിയിപ്പ് നൽകി. വിമാന കമ്പനികൾക്കും പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനുമാണ് ഡി ജി...
Read full story
മുംബൈ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഗോ ഫസ്റ്റ് എയർലൈൻ 2023 മെയ് 12 വരെയുള്ള സർവീസുകൾ നിർത്തിവെച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള...
Read full story
ബംഗളുരു: ടിക്കറ്റെടുത്ത 55 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ).തിങ്കളാഴ്ച രാവിലെ 6.20നു ബംഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാതിരുന്നത്.വിമാനത്തില്‍...
Read full story
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുളളതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനത്തിനുള്ളിൽ യാത്രക്കാർ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാൽ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികൾക്ക് ഡി.ജി.സി.എ മാർഗനിർദേശം നൽകി . വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ...
Read full story
രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഇന്ത്യ വീണ്ടും നീട്ടി
റിപ്പോര്‍ട്ട്

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

By ന്യൂസ് ഡെസ്ക് February 28, 2022
ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടി. നിലവില്‍ ഇന്നുവരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് നീട്ടിയതായി ഡിജിസിഎ അറിയിക്കുകയായിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച രാജ്യാന്തര ഓള്‍-കാര്‍ഗോ...
Read full story
ന്യൂഡല്‍ഹി: മാസ്‌ക് ശരിയായി ധരിക്കാത്ത യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കാനും ശേഷം പോലീസിന് കൈമാറാനും ഒരുങ്ങി ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ). വിമാനത്താവളങ്ങളിലും മറ്റും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡി.ജി.സി.എ. നടപടിക്കൊരുങ്ങുന്നത്. ചട്ടങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരേയുള്ള നടപടികളുമായി ബന്ധപ്പെട്ട് വിമാനത്താവള...
Read full story
ന്യൂഡല്‍ഹി: മാസ്‌ക് നേരെ വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യാത്ത വിമാനയാത്രക്കാര്‍ക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിസിഎ. ആരെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ടെര്‍മിനല്‍ മാനേജര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു....
Read full story
ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രാവിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി ഡിജിസിഎ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിരീക്ഷക സമിതിയാണ് 26/02/21 വെള്ളിയാഴ്ച ഈ വിഷയത്തിൽ പ്രസ്താവന ഇറക്കിയിട്ടുള്ളത്. ഡിജിസിഎയുടെ നിരീക്ഷക സമിതി പ്രത്യേകമായി അംഗീകരിച്ച അന്താരാഷ്ട്ര ചരക്കു...
Read full story