തിരുവനന്തപുരം കരുമത്ത് നിന്ന് പതിനാല് വയസുകാരിയെ കാണാനില്ല

തിരുവനന്തപുരം| തിരുവനന്തപുരം നേമം കരുമം വാര്‍ഡില്‍ താമസിക്കുന്ന പതിനാല് വയസുകാരിയായ ലക്ഷ്മിയെ കാണാനില്ല .ഈ മാസം 9 മുതലാണ് കുട്ടിയെ കാണാതായത്

തമ്പാനൂരില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കയറി പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കരമന പോലീസ് കേസെടുത്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →