പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് . ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലായാണ് എത്തിയത്. ബിജെപി നൽകിയത് 5000 രൂപയാണെന്നും കെഎസ്‌യു ജില്ലാ നേതൃത്വം അറിയിച്ചു. പുറത്തുവന്ന ദൃശ്യങ്ങൾ ചിത്രികരിച്ചവരെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ...
Read full story
കണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും...
Read full story
കൽപ്പറ്റ: പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. വിദ്യാർഥികൾ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു .ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ്...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം നേമം കരുമം വാര്‍ഡില്‍ താമസിക്കുന്ന പതിനാല് വയസുകാരിയായ ലക്ഷ്മിയെ കാണാനില്ല .ഈ മാസം 9 മുതലാണ് കുട്ടിയെ കാണാതായത് തമ്പാനൂരില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കയറി പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കരമന പോലീസ് കേസെടുത്തു. .
Read full story