തിരുവനന്തപുരം| തിരുവനന്തപുരം നേമം കരുമം വാര്‍ഡില്‍ താമസിക്കുന്ന പതിനാല് വയസുകാരിയായ ലക്ഷ്മിയെ കാണാനില്ല .ഈ മാസം 9 മുതലാണ് കുട്ടിയെ കാണാതായത് തമ്പാനൂരില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കയറി പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കരമന പോലീസ് കേസെടുത്തു. .
Read full story
ചെന്നൈ | പഠിക്കാന്‍ പറഞ്ഞതില്‍ കോപാകുലനായ മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹേശ്വരി(40) എന്ന സ്ത്രീയെയാണ് പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തിയത്. വയലിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 20നാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ കൊലപാതമാകമാണെന്ന് തെളിഞ്ഞു കൂട്ടുകാര്‍ക്കൊപ്പം പുറത്തു...
Read full story
. കോഴിക്കോട് | തിരുവോണ ദിവസം കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാല് സെന്റ് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന പതിനാലുകാരനെയാണ് കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പോലീസ്...
Read full story