.ന്യൂഡല്‍ഹി | കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളിയായ പി ആര് രമേശ് നിയമിതനായി. ആദ്യമായി ഈ പദവിയില്‍ നിയമിതനാകുന്ന മലയാളിയാണ് ഇദ്ദേഹം. തിരുവല്ല മണ്ണന്‍കരച്ചിറയില്‍ പുത്തൂര്‍ കുടുംബാംഗമാണ്..
എക്കണോമിക് ടൈംസ് നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു
.
ജുകൾ പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയര്‍ എഡിറ്ററായ ഭാരതി ജെയ്ന്‍ ആണ് ഭാര്യ .
