റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാനഡയില്‍ ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിൽ

ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിനു നേർക്ക് നടന്ന ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബ്രാംപ്ടണ്‍ സ്വദേശിയായ ഇന്ദ്രജിത് ഗോസല്‍ (35) എന്നയാളാണ് അറസ്റ്റിലായത്.. കാനഡയിലെ സിഖ് ഫോർ ജസ്റ്റീസ് കോഓർഡിനേറ്ററാണ് ഗോസല്‍.

ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഗോസലിനെ പിന്നീട് ഉപാധികളോടെ വിട്ടയിച്ചു.. കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ സഹായിയായിരുന്നു ഗോസലെന്ന് പോലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *