റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമലയിൽ അനിയന്ത്രിത തിരക്ക്. രാവിലെയെത്തിയ പലർക്കും ദർശനം പൂർത്തിയാക്കാനായില്ല

December 9, 2023 - 1:31 pm

ശബരിമലയിൽ അനിയന്ത്രിത തിരക്ക്. രാവിലെയെത്തിയ പലർക്കും ദർശനം പൂർത്തിയാക്കാനായില്ല. പലയിടത്തും തീർഥാടകർ ബാരിക്കേടുകൾ മുറിച്ചുകടന്നു. നടപ്പന്തലുകൾ നിറഞ്ഞുകവിഞ്ഞു.

രാവിലെ ആറുമണിക്ക് പമ്പയിൽ നിന്നും മല കയറിയവർക്കും ദർശനം നടത്താൻ സാധിച്ചിട്ടില്ല. പത്തും പന്ത്രണ്ടും മണിക്കൂറുകളായി തീർത്ഥാടകർ ക്യൂ നിൽക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *