ശബരിമല: ശരണമന്ത്രങ്ങളുമായി പർണശാലകളിൽ മകരജ്യോതി ദർശനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ് ഭക്തർ. പൂങ്കാവനത്തിലെ മകരജ്യോതി ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം കാട്ടുകമ്പുകളും ഇലകളും ബെഡ്ഷീറ്റുകളും ടാർപ്പോളിൻ ഷീറ്റുകളും ഉപയോഗിച്ചാണ് പർണശാലകൾ നിർമ്മിക്കുന്നത്. ഇതിനുള്ളിൽ കർപ്പൂര ദീപ പ്രഭയുടെ വെളിച്ചത്തിലാണ്...
Read full storyTag: shabarimala

റിപ്പോര്‍ട്ട്
ശബരിമലയില്‍ കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്
By ന്യൂസ് ഡെസ്ക്
•
December 17, 2023
ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത്...
Read full story
റിപ്പോര്‍ട്ട്
ശബരിമലയിലെ അനിയന്ത്രിത തിരക്ക്; യുവമോർച്ചയുടെ മാർച്ചിൽ സംഘർഷം; ദേവസ്വം മന്ത്രി ശബരിമലയിലേക്ക്
By ന്യൂസ് ഡെസ്ക്
•
December 13, 2023
ശബരിമലയിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അതിക്രമം. പ്രവർത്തകർക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവർത്തകർ...
Read full story
റിപ്പോര്‍ട്ട്
ക്യൂ നിന്ന് സഹികെട്ട് ഭക്തര്‍; പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രം കടത്തിവിടും; ശബരിമലയില്‍ തിരക്ക് തുടരുന്നു
By ന്യൂസ് ഡെസ്ക്
•
December 10, 2023
ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. മരക്കൂട്ടത്തും ശരംകുത്തിയിലും തീര്‍ത്ഥാടകര്‍ വരിനിന്ന് സഹികെട്ടു. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട അടിയന്തര നടപടികളെക്കുറിച്ച് ചര്‍ച്ച ഇന്നും തുടരും. ശബരിമലയിലെ...
Read full story
റിപ്പോര്‍ട്ട്
തിരക്കേറി, ദർശനത്തിന് 18 മണിക്കൂർ…! പതിനെട്ടാം പടിയുടെ നിയന്ത്രണം ഇന്ത്യൻ റിസർവ് ബറ്റാലിയന്
By ന്യൂസ് ഡെസ്ക്
•
December 10, 2023
തിരക്ക് നിയന്ത്രണാതീതമായതോടെ തീർത്ഥാടകർ ഇന്നലെ ദർശനത്തിന് കാത്തു നിന്നത് പതിനെട്ട് മണിക്കൂറോളം… ലക്ഷത്തിലേറെ ഭക്തരാണ് ഇന്നലെ എത്തിയത്. പതിനെട്ടാം പടിയുടെ നിയന്ത്രണം ലോക്കൽ പൊലീസിൽ നിന്ന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഏറ്റെടുത്തു. വരും ദിവസങ്ങളിലെ...
Read full story
റിപ്പോര്‍ട്ട്
ശബരിമലയിൽ അനിയന്ത്രിത തിരക്ക്. രാവിലെയെത്തിയ പലർക്കും ദർശനം പൂർത്തിയാക്കാനായില്ല
By ന്യൂസ് ഡെസ്ക്
•
December 9, 2023
ശബരിമലയിൽ അനിയന്ത്രിത തിരക്ക്. രാവിലെയെത്തിയ പലർക്കും ദർശനം പൂർത്തിയാക്കാനായില്ല. പലയിടത്തും തീർഥാടകർ ബാരിക്കേടുകൾ മുറിച്ചുകടന്നു. നടപ്പന്തലുകൾ നിറഞ്ഞുകവിഞ്ഞു. രാവിലെ ആറുമണിക്ക് പമ്പയിൽ നിന്നും മല കയറിയവർക്കും ദർശനം നടത്താൻ സാധിച്ചിട്ടില്ല. പത്തും പന്ത്രണ്ടും മണിക്കൂറുകളായി...
Read full story
റിപ്പോര്‍ട്ട്
ശബരിമലയിൽ വൻ ഭക്തജന തിരക്ക്; സുരക്ഷ വർധിപ്പിച്ച് പൊലീസ്
By ന്യൂസ് ഡെസ്ക്
•
December 8, 2023
ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് 90,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തത്. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും തിരക്ക് പെട്ടെന്ന് കൂടാൻ കാരണമാകുന്നത്. ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്‌ത ദിവസം...
Read full story
റിപ്പോര്‍ട്ട്
ആരോഗ്യവും ഐശ്വര്യവും ഉണ്ടാകണേ’; അയ്യപ്പന് കാണിക്കയുമായി അഗസ്ത്യാർകൂടത്തെ ആദിവാസി വിഭാഗങ്ങൾ
By ന്യൂസ് ഡെസ്ക്
•
December 8, 2023
ശബരിമലയിലെത്തി അയ്യപ്പന് വനവിഭവങ്ങൾ കാഴ്ചവച്ച് അഗസ്ത്യാർകൂട വനപ്രദേശങ്ങളിൽ നിന്നുള്ള ആദിവാസി വിഭാഗങ്ങൾ. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട വനപ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വിവിധ കാണി സെറ്റിൽമെന്റുകളിൽ താമസിക്കുന്നവരാണ് വനവിഭവങ്ങളുമായി സന്നിധാനത്ത് എത്തിയത്. കുട്ടികൾ ഉൾപ്പെടെ 107 പേർ...
Read full story
റിപ്പോര്‍ട്ട്
തീര്‍ത്ഥാടകരുടെ തിരക്ക്; ശബരിമല സന്നിധാനത്ത് ശയനപ്രദക്ഷിണം രാത്രി നടയടച്ച ശേഷം മാത്രം
By ന്യൂസ് ഡെസ്ക്
•
December 2, 2023
ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്തുന്നതിന് പുതിയ സമയക്രമീകരണം. രാത്രി നടയടച്ച ശേഷം മാത്രമാകും ഇനി മുതല്‍ ശയനപ്രദക്ഷിണം നടത്താന്‍ അനുവാദമുള്ളു. തീർഥാടകത്തിരക്കിൽ ശയനപ്രദക്ഷിണം ബുദ്ധിമുട്ടായതിനാലാണ് പുതിയ ക്രമീകരണം. ദിവസവും രാത്രി 11ന് ഹരിവരാസനം...
Read full story
റിപ്പോര്‍ട്ട്
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ
By ന്യൂസ് ഡെസ്ക്
•
November 28, 2023
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ. ഈ കാലയളവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിർച്വൽ ക്യു വഴി മാത്രം ദർശനം നേടിയത് എഴുപത്തിനായിരത്തിനുമേൽ ഭക്തരാണ്. തിങ്കളാഴ്ച്ച...
Read full story


