റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു

സംഭവം കോട്ടയം കുമാരനെല്ലൂരിൽ

കുമാരനല്ലൂർ സ്വദേശിയായ റോബിൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ഒന്നര വർഷമായിട്ട് പ്രതി ഡെൽറ്റ കെ9 നായ പരിശീലന സ്ഥാപനം നടത്തിവരികയാണ്

ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് റെയ്ഡ് നടത്തിയത്

കഞ്ചാവ് പിടിച്ചെടുത്തത് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഗാന്ധി നഗർ പോലീസും ചേർന്ന്

പതിമൂന്നോളം നായ്ക്കളെ പ്രതി വീട്ടിൽ വളർത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവി കെ കാർത്തിക നേതൃത്വത്തിൽ ആണ് അന്വേഷണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *