റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവകലാസാഹിതി സംസ്ഥാന കമ്മറ്റിയിലേക്ക് ഇടുക്കി ജില്ലയിൽ നിന്ന് മൂന്നുപേർ

August 24, 2023 - 9:58 am

കോഴിക്കോട്: യുവകലാസാഹിതി സംസ്ഥാന സമ്മേളനം 2023 ഓഗസ്റ്റ്‌ 18,19,20 തീയതികളിൽ കോഴിക്കോട്‌ നടക്കാവ്‌ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. സമ്മേളനത്തിൽ ആലംകോട്‌ ലീലാകൃഷണൻ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാന കമ്മറ്റിയിലേക്കുളള തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ നിന്ന് ബാബു പൗലോസ്‌ കട്ടപ്പന, ചന്ദ്രശേഖരപിളള കുമളി, ഇ.എസ്‌ അലിൽ തൊടുപുഴ എന്നിവരെ തെരഞ്ഞെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *