യുവകലാസാഹിതി സംസ്ഥാന കമ്മറ്റിയിലേക്ക് ഇടുക്കി ജില്ലയിൽ നിന്ന് മൂന്നുപേർ

August 24, 2023

കോഴിക്കോട്: യുവകലാസാഹിതി സംസ്ഥാന സമ്മേളനം 2023 ഓഗസ്റ്റ്‌ 18,19,20 തീയതികളിൽ കോഴിക്കോട്‌ നടക്കാവ്‌ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. സമ്മേളനത്തിൽ ആലംകോട്‌ ലീലാകൃഷണൻ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാന കമ്മറ്റിയിലേക്കുളള തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ നിന്ന് ബാബു പൗലോസ്‌ കട്ടപ്പന, ചന്ദ്രശേഖരപിളള കുമളി, …