റിപ്പോര്ട്ട്സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു August 4, 2023August 4, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment കൊച്ചി: മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. Share