റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ആദിപുരുഷ്’ ആദ്യദിന കളക്‌ഷന്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍

June 19, 2023 - 11:04 am

പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ആദ്യദിനം നൂറുകോടി ക്ലബ്ബില്‍. സിനിമയുടെ നിര്‍മാതാക്കളായ യുവി ക്രിയേഷൻസ് ആണ് ബോക്സ്‌ഓഫിസ് കണക്കുകള്‍ പുറത്തുവിട്ടത്.40 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്ന ഗ്രോസ്. ആഗോളബോക്സ് ഓഫിസില്‍ നിന്നുള്ള സംഖ്യയാണ് ഇത്.

അതേസമയം കേരളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. അറുപത് ലക്ഷമാണ് കേരള കലക്‌ഷൻ. തെലുങ്കില്‍ നിന്നും 58.50 കോടി രൂപയും, ഹിന്ദിയില്‍ നിന്നും 35 കോടി രൂപയും, തമിഴില്‍ നിന്നും ഒരുകോടി രൂപയും, കന്നഡയില്‍ നിന്നും 4 ലക്ഷം രൂപയുമാണ് ചിത്രം ആദ്യദിനം നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *