റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയും മകളും കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ

July 20, 2020 - 3:33 pm

ചണ്ധിഗഡ്: ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഇവരുടെ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കഴുത്ത് മുറിഞ്ഞത് കൂടാതെ ശരീരത്ത് കുത്തേറ്റ് മുറിവുകളും ഉണ്ടായിരുന്നു.

കൊലപാതകമാണന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ പേരും വിലാസവും പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിവരുന്നതായി മോഡൽ ടൗൺ പോലീസ് സ്റ്റേഷൻ എസ്.എച്ച് ഒ സുനിൽകുമാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *