റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനത്തിലെ ശൗചാലയത്തില്‍നിന്നും 1.75 കോടിയുടെ സ്വര്‍ണം പിടികൂടി

February 13, 2023 - 10:09 pm

നെടുമ്പാശേരി: വിമാനത്തിലെ ശൗചാലയത്തില്‍നിന്നും 1.75 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മാലിദ്വീപില്‍നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്നാണു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) മൂന്നര കിലോ സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരെത്തി വിമാനത്തില്‍ പരിശോധന നടത്തി സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *