റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഹിമന്ത ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ ഈ മാസം 12-ന് സത്യപ്രതിജ്ഞ ചെയ്യും

ഹൈലൈറ്റുകൾ

  • ഹിമന്ത ബിശ്വ ശര്‍മ അസം മുഖ്യമന്ത്രിയായി തുടരുമെന്ന് ബി ജെ പി എം എല്‍ എമാരുടെ യോഗത്തില്‍ തീരുമാനമായി.
  • പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 12ന് ഗുവാഹത്തിയില്‍ നടക്കും. മുഖ്യമന്ത്രിയോടൊപ്പം 102 എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.
  • അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ 102 സീറ്റുകള്‍ നേടി വലിയ വിജയം നേടി; പ്രതിപക്ഷത്തിന് 75 സീറ്റുകളാണ് ലഭിച്ചത്
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *