റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു

December 12, 2022 - 11:13 am

എറണാകുളം: എറണാകുളത്ത് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മൽസരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. കറുകുറ്റി സ്വദേശി ഡോൺ ആണ് മരിച്ചത്. മൊബൈൽ ലൊക്കേഷൻ വച്ച് നടത്തിയ തെരച്ചിലിലാണ് 12/12/22 തിങ്കളാഴ്ച പുലർച്ചെ ഡോണിനെ കറുകുറ്റിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *