ക്ഷീരകര്‍ഷക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ – മന്ത്രി ജെ. ചിഞ്ചുറാണി

ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചാത്തന്നൂര്‍ ബ്‌ളേക്ക് ക്ഷീര സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവെ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കുന്നത് പരിഗണനയിലാണെന്ന് വ്യക്തമാക്കി. പാല്‍വിലയോടൊപ്പം തീറ്റ വില ഉയരുന്ന സാഹചര്യം ഇനി ഉണ്ടാകില്ല. ആന്ധ്രയില്‍ നിന്ന് ചോളം ഇറക്കുമതി ചെയ്ത് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.ജി.എസ്.ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →