Tag
ന്യൂസ് ഡെസ്ക്

ബി ജെ പി പ്രവര്‍ത്തകയ്‌ക്കെതിരെയും ഭീഷണിയുമായി ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ | പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട ആലപ്പുഴയിലെ ബി ജെ പി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭ ഭീഷണി മുഴക്കിയത്

തോന്നിവാസം ചെയ്താല്‍ അടിച്ചു പണി ഞാന്‍ തീര്‍ക്കും

തോന്നിവാസം ചെയ്താല്‍ അടിച്ചു പണി ഞാന്‍ തീര്‍ക്കും എന്നാണ് ശോഭാ സുരേന്ദ്രന്റെ ഭീഷണി. . ശോഭാ സുരേന്ദ്രനെ കാറില്‍ അനുഗമിച്ച് പാലക്കാട് വോട്ടിനു പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നല്‍കിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *