പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വനഭൂമി പതിച്ചു നല്‍കല്‍: ഒരു മാസത്തിനകം അപേക്ഷിക്കണം

തിരുവനന്തപുരം ജില്ലയില്‍ 1993ലെ കേരള ഭൂമി പതിവ് പ്രത്യേക ചട്ടങ്ങളിലെ ചട്ടം 2(എഫ്) പരിധിയില്‍ വരുന്നതും 01/01/1977ന് മുന്‍പ് ഭൂമി കൈവശമുള്ളവരുമായ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പട്ടയം അനുവദിയ്ക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഒരു മാസത്തിനുള്ളില്‍ അതത് താലൂക്ക്, വില്ലേജ് ആഫീസുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →