റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: 8 സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ ഒഴിവുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ താഴെ പറയുന്നവര്‍ വിജയിച്ചു.

ജ്യോതിരാദിത്യ സിന്ധ്യ (ബി ജെ പി), സുമേര്‍സിംഗ് സോളാങ്കി(ബി ജെ പി) ദിഗ്വിജയ് സിംഗ് (കോണ്‍ഗ്രസ്), എന്നിവര്‍ മദ്ധ്യപ്രദേശില്‍ നിന്നും വിജയിച്ചു.

ഗുജറാത്തില്‍ നിന്ന് നര്‍ഹരി അമീന്‍ (ബി ജെ പി), വിജയ് ഭരദ്വാജ് (ബി ജെ പി), റമീല ബെന്‍വാര(ബി ജെ പി ) സത്യസിംഗ് ഗോ ഹില്‍ (കോണ്‍ഗ്രസ്) ജയിച്ചു.

കെ സി വേണുഗോപാല്‍ (ബി ജെ പി), നീരജ് ഡാംഗി(കോണ്‍ഗ്രസ്) രാജേന്ദ്ര ഗലോട്(ബി ജെ പി) എന്നിവര്‍ രാജസ്ഥാനില്‍ നിന്നും ജയിച്ചു.

ഷിബു സോറന്‍(ജെ എം എം), ദീപക് പ്രകാശി (ബി ജെ പി) എന്നിവര്‍ ഝാര്‍ഖണ്ഡില്‍ നിന്നും ജയിച്ചു. ഡബ്ലിയു ആര്‍ കര്‍ലുഖി (എന്‍ പി പി) മേഘാലയയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ആന്ധ്രപ്രദേശിലെ നാലു സീറ്റുകളിലും പള്ളി സുഭാഷ് ചന്ദ്രബോസ്, എം ബി രമണറാവു, അയോധ്യ രാമി രെഡി, പരിമള്‍ നദ്വാനി (വൈ എസ് ആര്‍ കോണ്‍ഗ്രസ്)എന്നിവര്‍ വിജയിച്ചു.

ഷിബു സോറന്‍(ജെ എം എം), ദീപക് പ്രകാശി (ബി ജെ പി) എന്നിവര്‍ ഝാര്‍ഖണ്ഡില്‍ നിന്നും ജയിച്ചു.

ഡബ്ലിയു ആര്‍ കര്‍ലുഖി (എന്‍ പി പി) മേഘാലയയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ആന്ധ്രപ്രദേശിലെ നാലു സീറ്റുകളിലും പള്ളി സുഭാഷ് ചന്ദ്രബോസ്, എം ബി രമണറാവു, അയോധ്യ രാമി രെഡി, പരിമള്‍ നദ്വാനി (വൈ എസ് ആര്‍ കോണ്‍ഗ്രസ്)എന്നിവര്‍ വിജയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *