ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ധാർ ഭോജ്ശാല ക്ഷേത്രത്തിൽ സർവേ നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി

March 12, 2024

ന്യൂഡൽഹി: ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ധാർ ഭോജ്ശാല ക്ഷേത്രത്തില്‍ സർവേ നടത്താൻ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. മധ്യപ്രദേശിലെ ധാറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭോജ്ശാല. ക്ഷേത്രം നിലവില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ …

നിര്‍ണായക ശക്തിയായി സ്ത്രീ വോട്ടര്‍മാര്‍; കണക്കുകള്‍ ഇങ്ങനെ

December 4, 2023

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രണ്ട് സുപ്രധാനമായ സംഭവങ്ങള്‍ക്ക് 2023 സാക്ഷിയായിരുന്നു. വനിതാ സംവരണ ബില്‍ പാസാക്കിയതും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായി മാറും. കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ വരുന്നുവെന്ന് …

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക്‌ വലിയ മുന്നേറ്റം

December 3, 2023

മധ്യപ്രദേശില്‍ ലീഡ് നിലയില്‍ 100 കടന്ന് ബിജെപി. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി 138 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 88 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 230 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചാണ് മിക്ക എക്സിറ്റ് …

മധ്യപ്രദേശില്‍ വീണ്ടും താമര; ബിജെപി കേവലഭൂരിപക്ഷം മറികടന്നു 11 മണി വരെ ഒരു ട്രെന്‍ഡും നോക്കാന്‍ താനില്ലെന്ന് കമല്‍നാഥ്

December 3, 2023

മധ്യപ്രദേശില്‍ വീണ്ടും താമര; ബിജെപി കേവലഭൂരിപക്ഷം മറികടന്നു 11 മണി വരെ ഒരു ട്രെന്‍ഡും നോക്കാന്‍ താനില്ലെന്ന് കമല്‍നാഥ് മധ്യപ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കേവലഭൂരിപക്ഷം മറികടന്നു. ആകെയുള്ള 230 സീറ്റില്‍ 138 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തിയിരിക്കുന്നത്. 88 സീറ്റുകളില്‍ …

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം

December 3, 2023

വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബി ജെ പിയുടെ മുന്നേറ്റമാണ് ആദ്യ ഒരു മണിക്കൂറിൽ കാണുന്നത്. ഛത്തിസ്ഗഡിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്

12-കാരി ചോരയൊലിച്ച് തെരുവിൽ; നടുക്കുന്ന ദൃശ്യം മധ്യപ്രദേശിലെ ഉജ്ജൈനില്‍നിന്ന് ആരെയും നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

September 27, 2023

ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി ചോരയൊലിക്കുന്നനിലയില്‍ തെരുവിലൂടെ സഹായം അഭ്യര്‍ഥിച്ച് നടക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അര്‍ധനഗ്നയായനിലയില്‍ ചോരയൊലിച്ച് വീടുകള്‍തോറും കയറിയിറങ്ങിയ പെണ്‍കുട്ടിയെ ആരും സഹായിച്ചില്ലെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒരാള്‍ പെണ്‍കുട്ടിയെ ആട്ടിപ്പറഞ്ഞയക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ബുധനാഴ്ചയാണ് …

മധ്യപ്രദേശിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തുവിട്ടു

September 26, 2023

ന്യൂഡൽഹി: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തുവിട്ടു. ഭോപ്പാലിൽ ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസം​ഗിച്ച് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പാർട്ടി പുറത്തുവിട്ടത്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് ഈ വർഷം അവസാനത്തോടെയാണ് …

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി.

September 19, 2023

മധ്യപ്രദേശിൽ ബിജെപി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ അഴിമതി തുടച്ചുനീക്കുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .ഡൽഹിയിൽ എഎപി അഴിമതി തുടച്ചുനീക്കി. അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ അഴിമതിക്കാരെ ജയിലിൽ അടയ്ക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു …

വൈദികൻ ആത്മഹത്യ ചെയ്ത നിലയിൽ ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

September 17, 2023

മണിപ്പൂർ സംഘർഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തതിന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാർ സഭാ വൈദികൻ ആത്മഹത്യ ചെയ്ത നിലയിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഗർഹക്കോട്ടയിലെ സെന്റ് അൽഫോൻസാ അക്കാദമിയിലെ മാനേജർ ഫാ. അനിൽ ഫ്രാൻസിസാണ് മരിച്ചത്. 2023 …

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ തടഞ്ഞ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല.

September 15, 2023

ക്യാംപസിൽ പ്രവേശിക്കാൻ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. സർവകലാശാലയിൽ യുജി, പിജി ഓപൺ കൗൺസിലിംഗിലെത്തിയ മലയാളി വിദ്യാർത്ഥികളെ അധികൃതർ. തടഞ്ഞു. വിചിത്ര നിർദേശത്തിൽ സർവകലാശാല ഉറച്ച് നിന്നതോടെ വിദ്യാർത്ഥികൾ ദുരിതത്തിലായി. 2023 സെപ്തംബർ …