റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാവിലുംപാറ പഞ്ചായത്തിൽ എവർഗ്രീൻ കർഷക ഗ്രൂപ്പ് നിർമ്മിച്ച ജൈവവളം വിതരണം ചെയ്തു. വളത്തിന്റെ വിതരണോദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് മാസ്റ്റർ നിർവഹിച്ചു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വളം നിർമ്മിച്ചത്. കൃഷി അസ്സി.ഡയറക്ടർ സന്തോഷ്, എസ്സ്.കൃഷി ഓഫീസർ അർച്ചന,സജി ഇലവനാൽ  ബാബു വാഴപറമ്പത്ത്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *