റിപ്പോര്‍ട്ട്
കോഴിക്കോട്: കാവിലുംപാറ പഞ്ചായത്തിൽ എവർഗ്രീൻ കർഷക ഗ്രൂപ്പ് നിർമ്മിച്ച ജൈവവളം വിതരണം ചെയ്തു. വളത്തിന്റെ വിതരണോദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് മാസ്റ്റർ നിർവഹിച്ചു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ...