റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ല്‍ ആറ് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

ഹൈലൈറ്റുകൾ

  • ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ്റുകാൽ ഉണ്ണി ഉൾപ്പെടെ ആറു സിപിഎം പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
  • പുതിയ അറസ്റ്റുകളോടെ കേസിൽ പിടിയിലായവരുടെ എണ്ണം 25 ആയി.
  • സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം 300 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും പോലീസ് അറിയിച്ചു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *