അഞ്ചു ഗ്രഹങ്ങളും ചന്ദ്രനും രണ്ട് ഛിന്നഗ്രഹങ്ങളും ചേർന്നൊരുക്കുന്ന ആകാശ വിസ്മയത്തിനു കാത്ത് ശാസ്ത്രലോകം

കൊച്ചി: അഞ്ചു ഗ്രഹങ്ങളും ചന്ദ്രനും രണ്ട് ഛിന്നഗ്രഹങ്ങളും ചേർന്നൊരുക്കുന്ന ആകാശ വിസ്മയത്തിനു കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം.

ഡിസംബർ 12 ഞായറാഴ്ചയാണ് ആകാശഗോളങ്ങളുടെ അത്യപൂർവമായ ഈ ദൃശ്യവിരുന്ന്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പടിഞ്ഞാറൻ സന്ധ്യാകാശത്ത് ചന്ദ്രനും ശുക്രനും വ്യാഴവും ശനിയും ദൃശ്യമാണ്.

ഈ നിരയിലേക്ക് യുറാനസും നപ്റ്റ്യൂണും ഒപ്പം സെറസ്, പല്ലസ് എന്നീ ഭീമൻ ഛിന്നഗ്രഹങ്ങളും വ്യക്തതയോടെ ഒരേ നിരയിൽ ഡിസംബർ 12 ന് തെളിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →