പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊടുങ്ങല്ലൂര്‍ ; കൊടുങ്ങല്ലൂരില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. . മേത്തല പാലായംതുരുത്ത മുല്ലശേരി ഷൈനിന്റെ മകന്‍ ലക്ഷ്‌മണ്‍(18) ആണ്‌ മരിച്ചത്‌. 2021 നവംബര്‍ 10 ബുധനാഴ്‌ച രാവിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു അന്നുവൈകിട്ട്‌ സമീപവാസിയായ സുഹൃത്ത്‌ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →