തൃശ്ശൂര്‍| കൊടുങ്ങല്ലൂരില്‍ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി ശ്രീനാഥ് മരിച്ചത് ക്രൂര മര്‍ദ്ദനത്തിന് വിധേയമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഓട്ടിസം ബാധിതനായ ശ്രീനാഥിനെ ഒന്നാം തീയതി രാവിലെയാണ് സ്പെഷല്‍...
Read full story
തൃശൂര്‍ | കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുവിന് മൂന്ന്...
Read full story
തൃശൂര്‍ | വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു കാര്‍ കവര്‍ന്ന കേസില്‍ അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍. മലപ്പുറം അന്തിയൂര്‍ക്കുന്ന് സ്വദേശി മുബഷിര്‍, മലപ്പുറം പുളിക്കല്‍ സ്വദേശിനി തഫ്സീന, കോഴിക്കോട്...
Read full story
തൃശൂർ : ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പോലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി....
Read full story
തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തൃശൂരിലെ...
Read full story
റിപ്പോര്‍ട്ട്

കൊടുങ്ങല്ലൂരിലും വഖഫ് ഭീഷണി

By ന്യൂസ് ഡെസ്ക് November 15, 2024
കൊച്ചി: വര്‍ഷങ്ങളായി താമസിക്കുന്ന സ്വന്തം പേരിലുള്ള കിടപ്പാടങ്ങള്‍ വഖഫ് ഭൂമിയാണെന്ന അവകാശവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ആറ് കുടുംബങ്ങള്‍. കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം കൂളിമുട്ടം വില്ലേജിലാണ് ദളിത് കുടുംബമുള്‍പ്പടെയുള്ള താമസക്കാര്‍ വഖഫ് അവകാശവാദത്തിന്‍റെ പേരില്‍ കുടിയിറക്കുഭീഷണി നേരിടുന്നത്....
Read full story
റിപ്പോര്‍ട്ട്

കൊടുങ്ങല്ലൂർ സ്റ്റേഷനിൽ പൊടിപാറിയ ഓണാഘോഷം -.

By ന്യൂസ് ഡെസ്ക് August 28, 2023
തൃശൂർ: . കോടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം. ആഘോഷത്തിൻ്റെ ഭാഗമായി 2023 ഓ​ഗസ്റ്റ് 27ന് രാവിലെ .മുതൽ പരിപാടികൾ ആരംഭിച്ചു. ഇതിൽ ശ്രദ്ധേയമായത് പുരുഷന്മാരുടെ തിരുവാതിരക്കളിയാണ്. അവതരിപ്പിച്ചതാകട്ടെ എസ്.സി.പി.ഒ മുതൽ എസ്.ഐമാർ വരെയുള്ള പുരുഷ...
Read full story
തൃശൂർ: കൊടുങ്ങല്ലൂരിൽ കാർ അടിച്ചു തകർത്തു. മത്സരയോട്ടത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം . യാത്രക്കാർ കാർ കല്ലുകൊണ്ട് അടിച്ചുതകർക്കുകയായിരുന്നു. 2023 ഓ​ഗസ്റ്റ് 6ന് വൈകുന്നേരമായിരുന്നു സംഭവം. തൃപ്രയാറിൽ വെച്ചും ഈ രണ്ടു യാത്രക്കാർ തമ്മിൽ...
Read full story
തൃശൂർ : തൃശൂരിൽ ചികിത്സയിലിരിക്കെ യുവതി ലൈംഗിക അതിക്രമം നേരിട്ട സംഭവത്തിൽ മെഡിക്കൽ കോളേജിന് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് മെഡിക്കൽ കോളേജിന് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് പ്രിൻസിപ്പലിന്റെ റിപ്പോർട്ട്. രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന് പറഞ്ഞാണ് പ്രതി ദയാലാൽ യുവതിക്കൊപ്പം കയറിയത്. വനിത...
Read full story
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹം തകർത്ത നിലയിൽ. 24/01/23 ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്. നഗ്നനായി വന്ന് വിഗ്രഹം തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....
Read full story