റിപ്പോര്‍ട്ട്
കൊല്ലം : വീട് ജപ്തി ചെയ്യുമെന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി...
റിപ്പോര്‍ട്ട്
കോഴിക്കോട്‌: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട്‌ നീറ്റോറ ചാലില്‍ ജിനുകൃഷ്‌ണയുടെ ഭാര്യ കൊടുവളളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത്‌ കാവില്‍ തേജോലക്ഷ്‌മി (18) യെയാണ്‌ മരിച്ച നിലയില്‍...
റിപ്പോര്‍ട്ട്
കൊടുങ്ങല്ലൂര്‍ ; കൊടുങ്ങല്ലൂരില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. . മേത്തല പാലായംതുരുത്ത മുല്ലശേരി ഷൈനിന്റെ മകന്‍ ലക്ഷ്‌മണ്‍(18) ആണ്‌ മരിച്ചത്‌. 2021 നവംബര്‍ 10 ബുധനാഴ്‌ച രാവിലെ കാര്‍ പോര്‍ച്ചില്‍...
റിപ്പോര്‍ട്ട്
കരുനാഗപ്പളലി ; കരുനാഗപ്പളളി റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ വീണ്‌ യുവതിക്ക്‌ പരിക്കേറ്റു. തെങ്ങമം കൊല്ലാലയില്‍ ശില്‍പ്പാലയത്തില്‍ മോഹനന്റെ മകള്‍ ശില്‍പ്പ(18) ക്കാണ്‌ പരിക്കേറ്റത്‌ . 2021 നവംബര്‍ 9 ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിയോടെ കുര്‍ള എക്‌സപ്രസ്‌...
റിപ്പോര്‍ട്ട്
എടവണ്ണ: മലപ്പുറം എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോൺ വ്യൂപോയന്റ് കാണാൻ പോയ സംഘത്തിൽപെട്ട ഒരാൾ കൊക്കയിൽ വീണുണ്ടായ അപകടത്തിൽ മരിച്ചു. മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ മകൻ റഹ്മാൻ (19) ആണ് മരിച്ചത്....
റിപ്പോര്‍ട്ട്
പറവൂര്‍: ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവാരം മാവേലിപ്പറമ്പില്‍ വിജയന്‍പിളളയുടേയും മഞ്‌ജുവിന്റെയും മകള്‍ ഹരിത(18)യെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിലാണ്‌ മൃതദേഹം കിടന്നിരുന്നത്‌. ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്‌ ഹരിത. 10.03.2021 ബുധനാഴ്‌ച...
റിപ്പോര്‍ട്ട്
ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 7 ല്‍ 132-ാംപ്ലോട്ടില്‍ താമസിക്കുന്ന ബാബു-സിന്ധു ദമ്പതികളുടെ മകന്‍ ബബീഷ് (18)ആണ് മരിച്ചത്. ശനിയാഴ്ച(31.10.2010) സന്ധ്യയോടെയായിരുന്നു സംഭവം ....