തിരുവനന്തപുരം: ജെ ഡി സി പരീക്ഷകൾ 24 മുതൽ

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അദ്ധ്യായന വർഷത്തെ ജെ ഡി സി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7 വരെ നടക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും വിദ്യാർത്ഥികൾ മാസ്‌ക്കു ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക. പരീക്ഷ നടപടിക്രമങ്ങളെ കുറിച്ച് അറിയാൻ വിദ്യാർത്ഥികൾ അതത് കോളേജ്/സെന്ററുകളുമായി ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →