ആറന്മുള വള്ളംകളി: കടവുകളില്‍ സംയുക്ത സംഘം അടിയന്തിര പരിശോധന നടത്തണം: മന്ത്രി വീണാ ജോര്‍ജ്

പള്ളിയോടങ്ങള്‍ അടുക്കുന്നതിന് തടസമായുള്ള ചെളി നീക്കുന്നതിന്റെ ഭാഗമായി കടവുകളില്‍ ഇറിഗേഷന്‍, പഞ്ചായത്ത്, പള്ളിയോട സേവാ സംഘം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, …

ആറന്മുള വള്ളംകളി: കടവുകളില്‍ സംയുക്ത സംഘം അടിയന്തിര പരിശോധന നടത്തണം: മന്ത്രി വീണാ ജോര്‍ജ് Read More

തൃശൂർപൂരം: സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കാൻ നിർദ്ദേശം

തൃശൂർ പൂരത്തിന് കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് അതാത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് തൃശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. പൂരങ്ങൾ നിശ്ചിത സമയത്ത് തന്നെ ആരംഭിക്കുകയും അവസാനിപ്പിക്കുകയും വേണം.  ആന എഴുന്നള്ളിപ്പുമായും വെടിക്കെട്ടുമായും ബന്ധപ്പെട്ട സുപ്രീംകോടതി/ …

തൃശൂർപൂരം: സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കാൻ നിർദ്ദേശം Read More

കാസറഗോഡ്: അക്കേഷ്യ മരങ്ങള്‍ ലേലത്തിന്

കാസറഗോഡ് ഡയറ്റ് (മായിപ്പാടി) ക്യാമ്പസിനകത്ത് സ്ഥിതി ചെയ്യുന്ന അക്കേഷ്യ മരങ്ങള്‍ ഫെബ്രുവരി 16 പകല്‍ 11ന് പരസ്യമായി ലേലം ചെയ്യും. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹാജരാകണം. ഫോണ്‍  – 04994 240323.

കാസറഗോഡ്: അക്കേഷ്യ മരങ്ങള്‍ ലേലത്തിന് Read More

കണ്ണൂർ ജില്ല ‘ബി’ കാറ്റഗറിയിൽ; പൊതുപരിപാടികൾ അനുവദിക്കില്ല

കണ്ണൂർ: ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ്-19 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി 28 വെള്ളിയാഴ്ച മുതൽ കണ്ണൂർ ജില്ലയെ ‘ബി’ കാറ്റഗറി ജില്ലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ഇതുപ്രകാരമുള്ള. നിയന്ത്രണങ്ങൾ ഫെബ്രുവരി …

കണ്ണൂർ ജില്ല ‘ബി’ കാറ്റഗറിയിൽ; പൊതുപരിപാടികൾ അനുവദിക്കില്ല Read More

കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണെന്ന് വീണാ ജോർജ്

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയകക്ഷി ഭേദമില്ല, എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു ജില്ലകളില്‍ തന്നെ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. “കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമേ എല്ലാ പരിപാടികളും നടത്താവൂ. സമ്മേളനങ്ങളും …

കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണെന്ന് വീണാ ജോർജ് Read More

സി.പി.എം സമ്മേളനങ്ങൾ നടത്താനായി കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സി.പി.എം സമ്മേളനങ്ങൾ നടത്താനായി കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ടി.പി.ആർ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസർകോട്, തൃശൂർ ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയിട്ടില്ല. ഏതുവിധേനയും സമ്മേളനം നടത്തുമെന്ന വാശിയിൽ സി.പി.എം നേതാക്കൾ രോഗവാഹകരാവുകയാണെന്നും …

സി.പി.എം സമ്മേളനങ്ങൾ നടത്താനായി കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പാര്‍ട്ടി സമ്മേളനങ്ങള്‍; കളക്ടര്‍മാരുടെ അനുമതിയുണ്ട്: കോടിയേരി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് സി.പി.ഐ.എം സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല. കളക്ടര്‍മാരുടെ …

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പാര്‍ട്ടി സമ്മേളനങ്ങള്‍; കളക്ടര്‍മാരുടെ അനുമതിയുണ്ട്: കോടിയേരി Read More

കോവിഡ്‌ നിയന്ത്രണം ലംഘിച്ച ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

ചവറ: കോവിഡ്‌ നിയന്ത്രണം ലംഘിച്ച ഉത്സവം നടത്തിയ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. നീണ്ടകര പരിമണം കൈപ്പവിള ധര്‍മശാസ്‌താ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. പൊതു ചടങ്ങുകള്‍ക്ക്‌ 50 പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന നിയന്ത്രണം നിലനില്‍ക്കെയാണ്‌ 2022 ജനുവരി 15 ശനിയാഴ്‌ച വൈകിട്ട്‌ …

കോവിഡ്‌ നിയന്ത്രണം ലംഘിച്ച ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു Read More

കോവിഡ്‌ നിയന്ത്രണം ലംഘിച്ച്‌ കോഴിക്കോട്‌ ബിജെപിയുടെ പ്രതിഷേധപരിപാടി

കോഴിക്കോട്‌ : കോവിഡ്‌ നിയന്ത്രണം ലംഘിച്ച്‌ കോഴിക്കോട്‌ ബിജെപി പ്രതിഷേധം നടത്തി. കോഴിക്കോട്‌ മുതലക്കുളം മൈതാനത്തായിരുന്നു പ്രതിഷേധ പരിപാടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, എം ടി രമേശ്‌, ജില്ലാ നേതാക്കള്‍ എന്നിവരടക്കം അഞ്ഞൂ റിലധികം ആളുകലുടെ സാന്നിദ്ധ്യം പരിപാടിയിലുണ്ടായിരുന്നു. അതേസമയം …

കോവിഡ്‌ നിയന്ത്രണം ലംഘിച്ച്‌ കോഴിക്കോട്‌ ബിജെപിയുടെ പ്രതിഷേധപരിപാടി Read More

കോവ്‌ഡ്‌ ക്ലസ്റ്റര്‍ മൂലം അടച്ച സിഇടി എഞ്ചിനീയറിംഗ്‌ കോളേജില്‍ പരീക്ഷ നടത്താനുളള നീക്കത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ക്ലസ്‌റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ അടച്ച തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ്‌ കോളേജില്‍ പരീക്ഷ നടത്താനുളള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. എംസിഎ അഞ്ചാം സെമസ്‌റ്റര്‍ പരീക്ഷയാണ് ഇന്ന് (17.1.2022) നടക്കുന്നത്‌. 59 വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷയെഴുതാനുളളത്‌. ഈ കൂട്ടത്തില്‍ ഒരു വി ദ്യാര്‍ത്ഥി …

കോവ്‌ഡ്‌ ക്ലസ്റ്റര്‍ മൂലം അടച്ച സിഇടി എഞ്ചിനീയറിംഗ്‌ കോളേജില്‍ പരീക്ഷ നടത്താനുളള നീക്കത്തിനെതിരെ പ്രതിഷേധം Read More