കൊവിഡ്: രണ്ട് ലക്ഷം കോടി നഷ്ടത്തിന് സാധ്യത ആര്‍.ബി.ഐ.
റിപ്പോര്‍ട്ട്

കൊവിഡ്: രണ്ട് ലക്ഷം കോടി നഷ്ടത്തിന് സാധ്യത ആര്‍.ബി.ഐ.

By ന്യൂസ് ഡെസ്ക് June 18, 2021
ന്യൂഡല്‍ഹി: ണ്ടാംതരംഗം ഉപഭോക്തൃ ആവശ്യകതയെ ബാധിച്ച കൊവിഡ് രണ്ടാംതരംഗം വന്ന 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതേ പിടിച്ചുനിന്നതും ആര്‍.ബി.ഐയുടെ...
Read full story
ന്യൂഡൽഹി: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഗർഭിണികളും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളും കൂടുതൽ രോഗബാധിതരായതായി ഐസിഎംആർ. ഈ വിഭാഗത്തിലുള്ളവരിൽ മരണനിരക്ക് വളരെ ഉയർന്നതാണെന്നും ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു. ആദ്യ തരംഗത്തിനിടയിലുണ്ടായ (ഏപ്രിൽ 1, 2020 - ജനുവരി 31,...
Read full story
തിരുവനന്തപുരം: ജെ ഡി സി പരീക്ഷകൾ 24 മുതൽ
അറിയിപ്പുകള്‍

തിരുവനന്തപുരം: ജെ ഡി സി പരീക്ഷകൾ 24 മുതൽ

By ന്യൂസ് ഡെസ്ക് June 15, 2021
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അദ്ധ്യായന വർഷത്തെ ജെ ഡി സി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7 വരെ നടക്കുന്നത്. സംസ്ഥാന സർക്കാർ...
Read full story
വാഷിംഗ്ടൺ: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് 08/05/21 ശനിയാഴ്ച അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും. കഴിയുന്ന എല്ലാ സഹായവും അമേരിക്ക...
Read full story
വിപണികളില്‍ നഷ്ടം തുടരുന്നു
റിപ്പോര്‍ട്ട്

വിപണികളില്‍ നഷ്ടം തുടരുന്നു

By ന്യൂസ് ഡെസ്ക് April 21, 2021
മുംബൈ: കോവിഡ് വ്യാപനം വിപണികളില്‍ സൃഷ്ടിച്ച പ്രഹരം തുടരുന്നു. ആഗോള കാരണങ്ങളും മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന ഭീതിയും വിപണിയില്‍ പ്രതിഫലിച്ചു. ഇന്നലെയും ലാഭത്തില്‍ തുടങ്ങിയ വിപണികള്‍ വ്യാപാരമധ്യത്തോടെ നഷ്ടത്തിലേക്കു ചുവടു മാറ്റുകയായിരുന്നു.വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പുമാണു നഷ്ടങ്ങള്‍ക്കു വഴിവച്ചത്. സെന്‍സെക്‌സ് 243.62 പോയിന്റ്...
Read full story
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബലറാം ഭാര്‍ഗവ.ആദ്യ തരംഗത്തെ അപേക്ഷിച്ച് യുവാക്കളെയാണ് ഇത് ബാധിക്കുന്നത്. ആദ്യ തരംഗത്തില്‍ ശരാശരി 50 വയസ്സുകാരെയോ അതിനു മുകളിലുളളവരെയോ ആയിരുന്നു രോഗം ബാധിച്ചിരുന്നതെങ്കില്‍...
Read full story
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേരളം കൂടുതൽ ആശങ്കയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് 17/04/21 ശനിയാഴ്ച 13,835 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16/04/21 വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചിരുന്നത്. ഇതിൽ ശനിയാഴ്ച വൈകിട്ട് 5...
Read full story
ദില്ലി: കോവിഡ്‌ രണ്ടാം തരംഗത്തിനെതിരെ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. . സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം അഞ്ചിന ജാഗ്രതാ നര്‍ദ്ദേശങ്ങള്‍ നല്‍കി. ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നടത്തണം. കണ്ടെയിന്‍മെന്റ് ‌സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തണം,. മരണ നിരക്കേ...
Read full story