റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കൈക്കോട്ടു കൊണ്ട് 16 കാരിയുടെ നെറ്റിയ്ക്ക് വെട്ടി, 55 കാരനായ ബന്ധു അറസ്റ്റിൽ

April 18, 2021 - 5:52 pm

തൃശ്ശൂർ: അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ 16കാ​രി​യെ കൈ​ക്കോ​ട്ടു​കൊ​ണ്ട് ആ​ക്ര​മി​ച്ച ബ​ന്ധു അ​റ​സ്​​റ്റി​ല്‍. ആ​റ്റ​ത്ര ചി​രി​യ​ങ്ക​ണ്ട​ത്ത് വീ​ട്ടി​ല്‍ വി​ന്‍​സെന്റി​നെ​യാ​ണ് (55) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി ഏ​ഴി​ന് വൈ​കീ​ട്ടാ​ണ് സം​ഭ​വം. അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ പ്ര​തി കൈ​ക്കോ​ട്ടു​കൊ​ണ്ട് പെ​ണ്‍​കു​ട്ടി​യു​ടെ നെ​റ്റി​യി​ല്‍ വെ​ട്ടി ഗു​രു​ത​ര പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു എന്ന് പൊലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *